ടി വിജയൻ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ അന്തരിച്ചു

...

ടി വിജയൻ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ അന്തരിച്ചു

  • JOIN:
  • DEATH:30/06/2026

പിലാത്തറ: പിലാത്തറ ഹോപ്പ് റീഹാബിലിറ്റേഷൻ സെന്ററിൽ സാന്ത്വന പരിചരണത്തിൽ ഉണ്ടായിരുന്ന പഴയങ്ങാടി റെയിൽവേ സ്റ്റേഷന് സമീപത്തെ ടി വിജയൻ (79) പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ അന്തരിച്ചു. സംസ്ക്കാരം 30.06.2026 രാവിലെ 11 മണിക്ക് കുളപ്പുറം ശ്മശാനത്തിൽ നടന്നു. പരേതരായ നമ്പറോൻ കണ്ണൻ മാസ്റ്റരുടെയും തുനോളി ദേവകി അമ്മയുടെയും മകനാണ്. ഭാര്യ: ദേവി. മക്കൾ: ബിജു,വിജില. സഹോദരങ്ങൾ : സരോജിനി, ഉണ്ണികൃഷ്ണൻ, രമേശൻ, പരേതരായ വിലാസിനി. രാജൻ.



WhatsAppShare
Share
In Loving Memory