ലിസി തോമസ് നിര്യാതയായി.

...

ലിസി തോമസ് നിര്യാതയായി.

  • JOIN:
  • DEATH:13/08/2026

01.05.2026 ന് പെരിങ്ങോം പോലീസിന്റെ നിർദ്ദേശപ്രകാരം പിലാത്തറ ഹോപ്പിൽ ഏറ്റെടുത്ത് ചികിത്സയും പരിചരണവും നൽകി വന്ന ലിസി തോമസ് (52), പാറപ്പള്ളി (H), മാനന്തവാടി, 13.08.2026 വൈകുന്നേരം പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെ നിര്യാതയായി. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്



WhatsAppShare
Share
In Loving Memory