പിലാത്തറ കക്കോണിയിൽ പത്മിനി കെ ഹോപ്പ് സെന്ററിൽ നിര്യാതയായി

...

പിലാത്തറ കക്കോണിയിൽ പത്മിനി കെ ഹോപ്പ് സെന്ററിൽ നിര്യാതയായി

  • JOIN:
  • DEATH:14/06/2026

പരിചരിക്കാൻ ആരുമില്ലാതെ പരിയാരം മെഡിക്കൽ കോളേജിൽ നിന്നും പിലാത്തറ ഹോപ്പ് റീഹാബിലിറ്റേഷൻ സെന്ററിൽ എത്തിച്ച് ചികിത്സയും സാന്ത്വന പരിചരണവും നൽകിവന്ന കിടപ്പുരോഗി പിലാത്തറ കക്കോണിയിൽ പത്മിനി കെ. (56 വയസ്) ഹോപ്പ് റീഹാബിലിറ്റേഷൻ സെന്ററിൽ നിര്യാതയായി. പരേതരായ കുഞ്ഞിരാമന്റെയും കുട്ടിചേയിയുടെയും മകളാണ്. സഹോദരങ്ങൾ : രാജൻ, രാധ, നാരായണൻ, ലീല.



WhatsAppShare
Share
In Loving Memory