രാജേഷ് കെ ഹോപ്പ് റീഹാബിലിറ്റേഷൻ സെന്ററിൽ നിര്യാതനായി.
- JOIN:16/05/2013
- DEATH:19/06/2026
16.05.2013 ന് പാലക്കാട് ചൈൽഡ് ലൈൻ വഴി പിലാത്തറ ഹോപ്പ് റീഹാബിലിറ്റേഷൻ സെന്ററിൽ എത്തിച്ച് ചികിത്സയും പരിചരണവും നൽകിവന്ന ഭിന്നശേഷിക്കാരനായ രാജേഷ് കെ. (29 വയസ്) രോഗം മൂർച്ഛിച്ച് ഹോപ്പ് റീഹാബിലിറ്റേഷൻ സെന്ററിൽ നിര്യാതനായി. പാലക്കാട് ചെർപ്പുളശ്ശേരി കരിന്തൊടിപ്പറമ്പ് സെറ്റിൽമെന്റിൽ ലതയുടെ സഹോദരനാണ്. ഭാസ്കരൻ സഹോദരീ ഭർത്താവ്. കുടുംബാംഗങ്ങൾ എത്തിക്കഴിഞ്ഞ് നാളെ (20/06/2026) 12 മണിക്ക് കുളപ്പുറം ശ്‌മശാനത്തിൽ സംസ്കാര കർമ്മങ്ങൾ നടത്തും.