പ്രഥമശുശ്രൂഷ & CPR പരിശീലന ക്യാമ്പ്
- 2026-10-02
- hope Pilathara
Hosted by: Press Forum , Red cross , Yuva hope
ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പിലാത്തറ പ്രസ് ഫോറത്തിന്റെയും യുവഹോപ്പിന്റെയും സഹകരണത്തോടെ പ്രഥമശുശ്രൂഷ, CPR പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു.
2026 ഒക്ടോബർ 2, വെള്ളിയാഴ്ച രാവിലെ 9:30 ന്
ഹോപ്പ്, പിലാത്തറ
അടിയന്തര സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന പ്രഥമശുശ്രൂഷ, CPR എന്നിവയിൽ പ്രായോഗിക പരിശീലനം നൽകുന്നു.
സന്നദ്ധ പ്രവർത്തനങ്ങളിൽ താൽപര്യമുള്ളവർക്ക് പങ്കെടുക്കാം.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്കാണ് ആദ്യ ബാച്ചിൽ അവസരം.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും പിലാത്തറ പ്രസ് ഫോറവുമായി ബന്ധപ്പെടുക.
99613 39075, 9946041479 , 94956 95055
വെബ്സൈറ്റ് വഴിയും രജിസ്റ്റർ ചെയ്യാം.
https://thehopeindia.org/volunteerreg.php
Trainer : Hari K. First Medical Responder (FMR) Trainer & HSE Specialist
Profile Summary
Dedicated Disaster Management Professional and Health, Safety, and Environment (HSE) Officer with extensive experience in emergency response, medical training, and community risk reduction. Proven leadership in organizing and conducting First Medical Response (FMR) and CPR training programs across government, civil defense, and international corporate sectors.
Key Leadership & Operational Roles
-
Chairman – Indian Red Cross Society, Kannur Taluk
-
Team Leader – District Disaster Management, Indian Red Cross Society, Kannur
-
FMR Master Trainer – Indian Red Cross Society, District Branch, Kannur
-
Volunteer / Member – Civil Defence (Fire & Rescue Services, Mattannur)
-
Aapda Mitra – National Disaster Management Authority (NDMA)
Professional Experience
Health, Safety & Environment (HSE) Officer
Abu Dhabi National Oil Company (ADNOC)
-
Spearheaded occupational health and safety compliance, site hazard assessments, and emergency preparedness protocols in high-risk industrial environments.
-
Conducted safety audits and trained personnel in site emergency procedures and hazard mitigation.
Core Competencies & Certifications
-
First Aid & CPR Training Delivery
-
First Medical Response (FMR) & Search & Rescue
-
Industrial & Corporate HSE Management
-
Community Disaster Response & Risk Reduction
-
Mass Casualty Management & Crisis Leadership
പ്രഥമശുശ്രൂഷ & CPR പരിശീലന ട്രൈനിംഗ് കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും പിലാത്തറ പ്രസ് ഫോറവുമായി ബന്ധപ്പെടുക.
99613 39075, 9946041479 , 94956 95055




