ഹോപ്പ് ലൈബ്രറിയുടെ 14-ാം വാർഷികാഘോഷം

...

ഹോപ്പ് ലൈബ്രറിയുടെ 14-ാം വാർഷികാഘോഷം

  • 2026-05-30
  • HOPE Centre, Pilathara
Hosted by: ഹോപ്പ് പിലാത്തറ

ഹോപ്പ് ലൈബ്രറി & റീഡിംഗ് റൂമിന്റെ 14-ാം വാർഷികാഘോഷം 2026 മെയ് 30-ന് പിലാത്തറ ഹോപ്പ് വില്ലേജിൽ സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഉദ്ഘാടനം പയ്യന്നൂർ MLA ശ്രീ വി. കുഞ്ഞികൃഷ്ണൻ നിർവഹിക്കും. മുഖ്യാതിഥിയായി കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവും സാഹിത്യകാരനുമായ ശ്രീ ഇ. വി. രാമകൃഷ്ണൻ പങ്കെടുക്കും.

 



WhatsAppShare
Share